നെല്‍പ്പാടങ്ങളില്‍ വെള്ളക്കെട്ടുള്ള സാഹചര്യമായതിനാല്‍ ഗാളീച്ചയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗാളീച്ചയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ നെല്ലിന്റെ മുകുള ഭാഗം തിന്നുന്നത് മൂലം നടുനാമ്പു ഒരു കുഴലായി രൂപാന്തരപ്പെടുന്നതാണ് കീടാക്രമണത്തിന്റെ ലക്ഷണം.
പറിച്ചു നട്ടത്തിന് ശേഷം ആക്രമണം കണ്ടുവരുന്ന പാടങ്ങളില്‍ ഫിപ്രോനില്‍ 0.3 ഗ്രാം ഒരു ഏക്കറിന് 6 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കുക.
Thursday, 12th December 2024
Leave a Reply