Thursday, 12th December 2024

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയ തടി കഷണങ്ങള്‍ ഈ മാസം 16 ന് പകല്‍ 11 മണിക്ക് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ഏതെങ്കിലും കാരണവശാല്‍ ലേലദിവസം അവധിയാവുകയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732962 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *