ഏലത്തിന്റെ അഴുകല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ബോര്‍ഡോ മിശ്രിതം 500-1000മില്ലി ഒരു മൂടിന് എന്ന തോതില്‍ തളിക്കണം. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നും ഉണങ്ങിയതും പഴകിയതുമായ തണ്ടുകളും പൂങ്കുലകളും നീക്കം ചെയ്യുക. കൂടാതെ വാര്‍ച്ചയ്ക്കാവശ്യമായ ചാലുകള്‍ വൃത്തിയാക്കുകയും ചെയ്യാം. തണ്ട്/പൂക്കുല തുരപ്പനെതിരെ ജാഗ്രത പാലിക്കുക. കടചീയല്‍ രോഗത്തെ ചെറുക്കുവാന്‍ ട്രൈക്കോഡേര്‍മ, സ്വീഡോമോണാസ് കള്‍ച്ചറുകള്‍ ഉപയോഗിക്കുക.
Leave a Reply