കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) മണ്ണ് സംരക്ഷണവും പരിപാലനവും’ (Soil Health Management) എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. താല്പര്യമുള്ളവര് www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന് ഫോറം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി : 2023 ഓഗസ്റ്റ് 8. കോഴ്സുകള്‍ 2023 ഓഗസ്റ്റ് 9ന് തുടങ്ങുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ celkau@gmail.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0487-2438567, 0487-2438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Also read:
വീട്ടുമുറ്റത്തെ പോഷകക്കലവറയെപ്പറ്റി പദ്മിനി ശിവദാസിന്റെ പുസ്തകം:തേൻവരിക്കയും തേൻമാവും.
പ്രളയക്കെടുതിയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഇന്നുവരെ
കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ അവധി ദിനം പ്രവർത്തി ദിവസമാക്കണമെന്ന് മന്ത്രിയുടെ നിർദ്ദേശം
കൃഷി ചെയ്ത് ലിംക ബുക്കിൽ:പാരമ്പര്യ കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരൻ റെജി ജോസഫ്
Leave a Reply