തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 20, 21 തീയതികളില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തിലും 26, 27 തീയതികളില്‍ ‘പന്നിവളര്‍ത്തല്‍’ എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2732918 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply