Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. അവക്കാഡോ ഗ്രാഫ്റ്റ്, കുറ്റി കുരുമുളക് , കുരുമുളക് ഗ്രാഫ്റ്റ് നാരകം, കുരുമുളക് തൈ, കറിവേപ്പ്, ആര്യവേപ്പ്, പാഷന്‍ ഫ്രൂട്ട്, ഗ്രാം മ്പൂ, പേര, അനാര്‍,റംമ്പൂട്ടാന്‍, സര്‍വ്വ സുഗന്ധി, ഞാവല്‍, ആത്തച്ചക്ക, പനീര്‍ ചാമ്പ, തെങ്ങ് കൂടുതല്‍ വിവിരങ്ങള്‍ക്ക് 0495 2935850 ,9188223584 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *