പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സര്‍വ്വകലാശാല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസ്സര്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സമൗ.ശി സന്ദര്‍ശിക്കുക.
Thursday, 12th December 2024
Leave a Reply