കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍’ തെങ്ങിന്റെ കുള്ളന്‍ ഇനങ്ങളായ മലയന്‍ യെല്ലോ ഡ്വാര്‍ഫ്, മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് ഇനങ്ങളില്‍പ്പെട്ട ഗുണനിലവാരമുളള തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2471343, 2471346 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply