ഏലച്ചെടിയില്‍ അഴുകല്‍ രോഗം നിയന്ത്രിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം കാലാവര്‍ഷത്തിനു മുന്‍പ് തളിച്ച് കൊടുക്കുക. തടചീയല്‍ രോഗത്തിനെതിരെ ജാഗ്രത പാലിക്കുക. രോഗത്തിനെ പ്രതിരോധിക്കാന്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 3 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക .നിലവിലുള്ള തോട്ടത്തില്‍ 40- 60% സൂര്യപ്രകാശം ലഭിക്കത്തവിധം തണല്‍ ക്രമികരിക്കുക. തോട്ടത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തു കൂടുതല്‍ തണല്‍ നല്‍കാന്‍ ശ്രദ്ധിക്കണം. കൃഷിയിടം കളവിമുക്തമാക്കി സൂക്ഷിക്കുകയും നീര്‍ച്ചാലുകള്‍ ആവിശ്യത്തിന് വൃത്തിയാക്കുകയും ചെയ്യുക.
Thursday, 12th December 2024
Leave a Reply