Thursday, 12th December 2024

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ 2023 മേയ് 13 മുതല്‍ 21 വരെ നടത്തുന്ന കാര്‍ഷിക വിപണന മേളയായ കരപ്പുറം കൃഷികാഴ്ച എന്നപരിപാടി നടക്കുന്നു. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, സെമിനാര്‍ കര്‍ഷക -ശാസ്ത്രജ്ഞരുടെ ആശയവിനിമയം, ഫാം ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, ഡി.പി.ആര്‍ ക്ലിനിക്ക്, ബി 2 ബി മീറ്റ്, കര്‍ഷക അദാലത്ത എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *