തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ ചിക്സ് സെക്സിങ്ങ് സ്കൂളിലെ പരിശീലനശേഷമുള്ള കോഴിക്കുഞ്ഞുങ്ങളെ അമ്പത് പൈസ നിരക്കിൽ ലഭിക്കും. ബുധൻ,ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമാണ് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471-2732918 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Thursday, 12th December 2024
Leave a Reply