ആലപ്പുഴ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും ഒരു ദിവസം പ്രായമുള്ള അത്യുൽപ്പാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ ഇരുപത്തിയഞ്ച് രൂപ നിരക്കിലും പൂവൻകോഴിക്കുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കിലും ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാകുക. താൽപ്പര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ 0479-2452277 എന്ന ഫോൺ നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply