Monday, 20th March 2023

കോട്ടയം ജില്ല എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ഹരിതോത്സവ് 2023 ഈ മാസം 23ന് വൈകിട്ട് 4 മണിക്ക് ഇളങ്ങുളം ശ്രീധര്‍മ്മശാസ്ത്ര ഓഡിറ്റോറിയത്തില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുന്നു. ഇതോടനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *