തെങ്ങിന് തടങ്ങളില്‍ ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ പുതയിടുന്നതിനു ഉപയോഗിക്കാം. മണ്ണിലെ ജലം സംരക്ഷിക്കുന്നതിന് ഇത് ഉപകരിക്കും.
വേനല്‍ക്കാലത്ത് തെങ്ങില്‍ വെളളീച്ചയുടെ ശല്യം രൂക്ഷമാകാന്‍ സാധ്യതയുണ്ട.് ഓലകളുടെ അടിഭാഗത്താണ് വെള്ളീച്ചകള്‍ മുട്ടയിടുന്നത്. വെളളീച്ചയുടെ ശല്യം ഒഴിവാക്കുന്നതിന് 0.5 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാവുന്നതാണ്.
Leave a Reply