* പയറില്‍ നീര് വലിച്ചു കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ തയാമത്തോക്‌സാം 2 ഗ്രാം/ 10 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക.
* തുറസ്സായ സ്ഥലങ്ങളില്‍ വളരുന്ന കുരുമുളക് ചെടികള്‍ക്ക് ചെടി ഒന്നിന് 100 ലിറ്റര്‍ എന്ന തോതില്‍ ദിവസത്തില്‍ ഒരിക്കല്‍ നനച്ചുകൊടുക്കണം. നവംബര്‍- മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള കാലത്താണ് നനയുടെ ആവശ്യം അതുകഴിഞ്ഞാല്‍ മഴക്കാലം വരെ നനനിര്‍ത്തുന്നത് നല്ലതാണ്.
Thursday, 12th December 2024
Leave a Reply