പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് തെങ്ങ് കയറ്റത്തിനുള്ള പരിശീലനം മാര്‍ച്ച് നാലിന് സംഘടിപ്പിക്കുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 6282937809, 0466 2912008, 2212279 എന്നി ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
Leave a Reply