* തെങ്ങോലയില്‍ വെള്ളിച്ചയുടെ ആക്രമണം രൂക്ഷമാകാന്‍ സാധ്യയുണ്ട്. വേപ്പെണ്ണ 5 മില്ലിയും 10 ഗ്രാം ബാര്‍സോപ്പ് ചീകിയതും ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ഓലയുടെ അടിഭാഗം നനയും വിധം തളിക്കുക.
* പടവലത്തില്‍ മൃദുരോമ പൂപ്പ് രോഗത്തിനെതിരേ മാങ്കോസെബ്ബ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക.
* മത്തനില്‍ പിഞ്ച് കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മത്തന്‍ തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കുവാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക.
Saturday, 25th March 2023
Leave a Reply