Saturday, 13th April 2024

* ചൂട് കൂടുതലുള്ള സമയമായതിനാല്‍ പടുതാ കുളത്തില്‍ മത്സ്യകൃഷി ചെയ്യുന്ന മത്സ്യ കര്‍ഷകര്‍ ടാങ്കിനു മുകളിലായി പച്ച ഷെയ്ഡ് നെറ്റ് അല്ലെങ്കില്‍ ഷീറ്റ് കെട്ടി വെയിലേറ്റ് വെള്ളത്തിന്റ്റെ ഊഷ്മാവ് കൂടുന്നത് തേടയേണ്ടതാണ്.
* അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതിനാല്‍ കന്നുകാലികള്‍ക്ക് ധാരാളം തണുത്ത വെള്ളം കൊടുക്കുക. അതിരാവിലെയും വൈകിട്ടും പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ നല്‍കുക. നേരിട്ട് സൂര്യാഘാതം ഏല്‍ക്കാത്ത രീതിയില്‍ മാറ്റിക്കെട്ടുക.
* കോഴിക്കൂടുകള്‍ പൂര്‍ണമായും ഇരുമ്പിന്റെ വല കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ വശങ്ങളില്‍ തണല്‍ നല്‍കാന്‍ ശ്രദ്ധിക്കുക. കൂടിനുള്ളില്‍ കുടിക്കാന്‍ ധാരളം വെള്ളം വച്ച് കൊടുക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *