Thursday, 12th December 2024

* അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതിനാല്‍ കന്നുകാലികള്‍ക്ക് ധാരാളം തണുത്ത വെള്ളം കൊടുക്കുക. അതിരാവിലെയും വൈകിട്ടും പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ നല്‍കുക. നേരിട്ട് സൂര്യാഘാതം ഏല്‍ക്കാത്ത രീതിയില്‍ മാറ്റിക്കെട്ടുക.
* കോഴിക്കൂടുകള്‍ പൂര്‍ണമായും ഇരുമ്പിന്റെ വല കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ വശങ്ങളില്‍ തണല്‍ നല്‍കാന്‍ ശ്രദ്ധിക്കുക. കൂടിനുള്ളില്‍ കുടിക്കാന്‍ ധാരളം വെള്ളം വച്ച് കൊടുക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *