കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയില്‍ ഉള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ‘ഭക്ഷ്യ സംസ്‌കരണം’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28 നകം 9400483754 ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പത്തുമണി മുതല്‍ നാലുമണിവരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Leave a Reply