പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരുമാസം പ്രായമായ തലശ്ശേരി നാടന്‍ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ ഒന്നിന് 120 രൂപ നിരക്കില്‍ 08.02.2023 മുതല്‍ വില്‍പ്പന ആരംഭിക്കുന്നതാണ്. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പറകകളില്‍ ബന്ധപ്പെടുക
Monday, 19th January 2026






Leave a Reply