Thursday, 12th December 2024

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 25 മെട്രിക് ടണ്‍ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് ചെലവിന്റെ 50% പരമാവധി 87500/- രൂപ ധനസഹായം നല്‍കുന്നു. കര്‍ഷകര്‍, കൂട്ടായ്മകള്‍, സംരംഭകര്‍, കച്ചവടക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം, എന്ന മേല്‍വിലാസത്തിലോ, 0471 2330857, 9188954089 എന്ന ഫോണ്‍ നമ്പരിലോ, www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *