ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ നില്‍ക്കുന്ന 3 തെങ്ങുകള്‍ ഇന്ന് (ഫെബ്രുവരി 3 ന് ) പകല്‍ 11 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 10.30-നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടണ്ടതും 100 രൂപ നിരതദ്രവ്യം കെട്ടി വയ്‌ക്കേണ്ടണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2530035 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply