കേരള കര്‍ഷകന്‍ മാസികയുടെ ഉള്ളടക്കം കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിനായി എറണാകുളം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും കിടങ്ങൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനക്കാരുടെ കൂട്ടായ്മയായ വായനക്കളരി സംഘടിപ്പിക്കുന്നു. വായനക്കളരിയുടെ ഭാഗമായി ഈ മാസം 24 ന് (24.01.2023) രാവിലെ 10.30 ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നെല്‍കൃഷിയിലെ കീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഒരു കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചിട്ടുള്ളതായി എറണാകുളം ജില്ലാ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Thursday, 12th December 2024
Leave a Reply