Thursday, 12th December 2024

താമരക്കുളം കേരഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 18 ന് വൈകിട്ട് 5 മണിയ്ക്ക് താമരക്കുളം വാഴവിളയില്‍ ഓഡിറ്റോയിയത്തില്‍ വച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അവര്‍കള്‍ നിര്‍വ്വഹിക്കുന്നു. അതോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ സ്റ്റാളുകളുടെ പ്രദര്‍ശനവും ഉച്ചയ്ക്ക് 2 മണിയ്ക്ക് തെങ്ങു കൃഷി പരിപാലനം, രോഗകീട നിയന്ത്രണം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *