Monday, 8th December 2025

താമരക്കുളം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 18-ന് വൈകിട്ട് 5 മണിക്ക് താമരക്കുളം വാഴവിളയില്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ സ്റ്റാളുകളുടെ പ്രദര്‍ശനവും ഉച്ചയ്ക്ക് രണ്ടു മണിക്ക് തെങ്ങുകൃഷി പരിപാലനം, ലോകകീട നിയന്ത്രണം എന്നീ വിഷയങ്ങളില്‍ സെമിനാറും നടക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *