Thursday, 12th December 2024

ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയും ക്ഷീരകര്‍ഷകര്‍ക്ക് ആശങ്കയും ഉയര്‍ത്തി പശുക്കളിലും എരുമുകളിലും പടര്‍ന്നുപിടിക്കുന്ന ചര്‍മ്മമുഴ രോഗത്തെ ചെറുക്കുന്നതിന് ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായി തീവ്രവാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *