Thursday, 12th December 2024

ആലപ്പുഴ ചെങ്ങന്നൂർ മൃഗസംരക്ഷണ വകുപ്പിന്റെ സെൻട്രൽ ഹാച്ചറിയിൽ വെച്ച് ആന്റി ബയോട്ടിക്സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും എന്ന വിഷയത്തിൽ ( AMR ) ഒരു ദിവസത്തെ സൗജന്യ ബോധവൽക്കരണ ക്ലാസ് നൽകുന്നു. ജനുവരി 27 വ്യാഴാഴ്ച  നടക്കുന്ന ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ  0479 -2457778 ,0479 2452277 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *