കന്നുകാലികളില്‍ ചര്‍മ്മ മുഴ രോഗത്തിനെതിരെയുളള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. രോഗം പരത്താന്‍ സാധ്യതയുളള ബാഹ്യപരാദങ്ങളായ പട്ടുണ്ണി, ചെളള്, ഈച്ച എന്നിവയെ നശിപ്പിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ചര്‍മ്മരോഗം വന്ന പശുക്കളെ മാറ്റി താമസിക്കുക. രോഗതീവ്രത അനുസരിച്ച് മൃഗ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പുറത്തു പുരട്ടുന്ന ലേപനങ്ങളും ഗുളികകളും മറ്റു മരുന്നുകളും ഉപയോഗിക്കുക.
Saturday, 10th June 2023
Leave a Reply