തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ 2023 ജനുവരി നാലു മുതല്‍ 15 വരെ ന്യൂ ഇയര്‍ ഫെസ്റ്റ് – പ്രദര്‍ശന വിപണന ഡിസ്‌കൗണ്ട് മേള സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കല്‍ വാണിജ്യ സ്റ്റാള്‍, ഫുഡ് ഫെസ്റ്റ്, നഴ്‌സറി, പെറ്റ് ഷോ, ഫാം ടൂറിസം, അമ്യുസ്‌മെന്റ് പാര്‍ക്ക്, ഓട്ടോമൊബൈല്‍സ്, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു. പ്രവേശനം സൗജന്യം.
Tuesday, 17th June 2025
Leave a Reply