സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറിട്ടുണ്ട്. ആവശ്യമുളളവര്‍ 9495000923, 9495000933 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ, നേരിട്ട് കൊട്ടിയം ഫാമില്‍ നിന്ന് കോഴികളെ വാങ്ങുകയോ ചെയ്യാവുന്നതാണന്ന് കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
Thursday, 12th December 2024
Leave a Reply