കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, മൃഗസംരക്ഷണ വകുപ്പിലെ ഫാം ഓഫീസർമാർക്ക് “ Therapeutic Hoof trimming Cattle “ എന്ന വിഷയത്തിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കൗൺസിൽ വെബ്സൈറ്റ് മുഖാന്തിരമാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ളവർ www.ksvc.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Thursday, 12th December 2024
Leave a Reply