പന്തളം മൃഗാശുപത്രിയില്‍ നിന്നും ഓണാട്ടുകര വികസന പദ്ധതിയുടെ ഭാഗമായി പോത്തുകുട്ടിവളര്‍ത്തല്‍ പദ്ധതിക്കു വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കുന്നു. പന്തളം മുനിസിപ്പാലിറ്റിയിലുള്ള കര്‍ഷകര്‍ പൂരിപ്പിച്ച അപേക്ഷകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 2023 ജനുവരി 5 നു മുന്‍പ് മൃഗാശുപത്രിയിലോ, അടുത്തുള്ള വെറ്ററിനറി സബ് സെന്ററുകളിലോ സമര്‍പ്പിക്കേണ്ടതാണ്
Leave a Reply