തൊഴുത്തിലോ പരിസരത്തോ എലി ശല്യം ഇല്ലാതിരിക്കുവാന്‍ ശ്രദ്ധിക്കുക എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ മാരകമാണ്. പനി, വിറയല്‍, വിശപ്പില്ലായ്മ, മൂത്രത്തില്‍ തവിട്ട് നിറം, മഞ്ഞപ്പിത്തത്തിന്റെ മറ്റു ലക്ഷണങ്ങളോ കാണുന്ന പക്ഷം ഉടനെ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രക്ത പരിശോധന നടത്തി രോഗനിര്‍ണയം നടത്തുക.
Saturday, 2nd December 2023
Leave a Reply