Thursday, 12th December 2024

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്‌കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 45 മുതല്‍ 60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടകോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ 9495000923, 9495000913 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ, കൊട്ടിയം ഫാമില്‍ നിന്ന് നേരിട്ട് കോഴികളെ വാങ്ങുകയോ ചെയ്യാവുന്നതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *