പച്ചക്കറി വിളകളുടെ ഇലയുടെ അടിയിലായി കൂട്ടം കൂടിയിരുന്നു നീരൂറ്റി കുടിക്കുന്ന മീലി മുട്ടയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി ആദ്യം സോപ്പ് വെള്ളം തളിച്ച ശേഷം ഏതെങ്കിലും വേപ്പധിഷ്ഠിത കീടനാശികള്‍ ആദ്യം തളിക്കുകയോ അല്ലെങ്കില്‍ രാസ കീടനാശിനികളായ റോഗര്‍ (1.5 മില്ലി/10 ലിറ്റര്‍ വെള്ളം) ഇമിടാക്ലോപ്രിഡ് (3 മില്ലി / 10 ലിറ്റര്‍ വെള്ളം) അക്താറ (2 ഗ്രാം / 10 ലിറ്റര്‍ വെള്ളം) ഇവയിലേതെങ്കിലും ഇലകളുടെ അടിയിലായി വെയില്‍ താഴ്ന്നു നില്‍ക്കുന്ന സമയങ്ങളില്‍ തളിച്ച് നിയന്ത്രിക്കാവുന്നതാണ്.
Leave a Reply