Friday, 19th April 2024

മൃഗസംരക്ഷണ വകുപ്പിന്റെ കോട്ടയം തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വച്ച് മുയൽ വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ്സ്‌ നടത്തുന്നു. ഡിസംബർ 22 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ  5 മണി വരെയാണ് പരിശീലനം. താല്പര്യമുള്ളവർ പേര് 9188522711 എന്ന മൊബൈൽ നമ്പറിലേക്ക് സന്ദേശമയച്ചോ 0469-2965535 എന്ന ഫോൺ നമ്പറിലോ വിളിച്ച് മുൻകൂട്ടി  രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *