Thursday, 12th December 2024

ക്ഷീര വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം  പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2022 ഡിസംബർ 5 മുതൽ 16 വരെയുള്ള 10 പ്രവർത്തി ദിവസങ്ങളിൽ സ്വയം തൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കുമായി ക്ഷീരോത്പന്ന നിർമാണ പരിശീലനം നടക്കുന്നു.പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2022 ഡിസംബർ 3 ആം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി 0471 2440911 എന്ന ഫോൺ നമ്പർ മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ് .

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *