കോട്ടയം : കേരളത്തിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിശദാന്വേഷണത്തിനായി കേന്ദ്ര വിദഗ്ദ്ധ സംഘം കോട്ടയത്തു എത്തി. രോഗ ബാധയെക്കുറിച്ചു പഠിക്കാൻ കേന്ദ്രത്തിൽ നിന്നുള്ള സംഘത്തിൽ ഡോ. തോഷ്, ഡോ. മുതാസൽ ചന്ദ്ര, ഡോ. ആദിരാജ് മിശ്ര എന്നിവരടങ്ങുന്ന എപ്പിഡെമിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ടീം ആണുള്ളത്. കോട്ടയം ജില്ലാ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, തിരുവല്ല എഡിഡിഎൽ ലാബിലെ അസി. ഡയറക്‌ടർ ഡോ. പ്രവീൺ പുന്നൂസ്, , പാലോട് സിയാദിലെ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ.സഞ്ജയ് എന്നിവർ സംഘത്തെ അനുഗമിച്ചു.
Tuesday, 17th June 2025
Leave a Reply