ക്ഷീരവികസന വകുപ്പ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ,KLDB, തുടങ്ങിയവർ സംയുക്തമായി നടത്തുന്ന ചിറയിൻകീഴ് ക്ഷീരസംഗമം നവംബർ 22,ചൊവ്വാഴ്ച രാവിലെ 11.30 നു മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും. നിലയ്ക്കാമുക്ക് ഇന്ദിരാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം. പി, വി ശശി എം. എൽ. എ, ഒ. എസ് അംബിക എം. എൽ. എ തുടങ്ങിയവർ പങ്കെടുക്കും.
Thursday, 12th December 2024
Leave a Reply