തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി വിഭാഗത്തില്‍ വച്ച് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി ‘പഴം – പച്ചക്കറി സംസ്കരണത്തില്‍ പാക്കേജിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 29-ന് (29.11.2022 ന് ) നടത്തുന്നു. 500 രൂപയാണ് ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി 25 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. താല്പര്യമുള്ളവര് ആഫീസ് സമയങ്ങളില്‍ 9447281300 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Also read:
ജാതിയില്‍ കായ് ചുങ്ങല്‍/കായ വാടിവീഴുക എന്നിവ നിയന്ത്രിക്കാം
വയല്‍ നെല്‍കൃഷിക്ക് റോയല്‍റ്റി 2000 രൂപ : അപേക്ഷകള്‍ സെപ്തംബര്‍ 11 മുതല്‍
കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ജനകീയ ഇടപെടൽ:: കമ്മനയിലെ കർഷകന്റെ ഭൂമിയിൽ വിളവെടുപ്പും വിൽപ്പനയും.
വയനാട്ടിൽ ക്ഷീര മേഖലയിൽ പത്ത് കോടിയുടെ നഷ്ടം: പാൽ സംഭരണം മുടങ്ങി: തീറ്റയില്ലാതെ കന്നുകാലികൾ
Leave a Reply