നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് തണ്ണിമത്തന്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. തണ്ണിമത്തന്‍ കൃഷിയ്ക്കായുള്ള വിത്ത് (അര്‍ക്കാമുത്ത്, അര്‍ക്കാജ്യോതി- നാടന്‍ ഇനം, കുരുവില്ലാതെ ഹൈബ്രിഡ് ഇനത്തിലെ ശോണിമ, സ്വര്‍ണ്ണ ഇവയിലേക്ക് പരാഗണം നടത്താനായി ഷുഗര്‍ ബേബി) ശേഖരണവും മറ്റു മുന്നൊരുക്കങ്ങളും ഇപ്പോള്‍ മുതല്‍ ആരംഭിക്കാവുന്നതാണ്. ഒരു സെന്റിലേക്ക് 12 തൈയും, ഒരു കുഴിക്ക് 2 തൈയും വേണം.
Thursday, 12th December 2024
Leave a Reply