കേരള കാര്‍ഷിക സര്‍വകലാശാലയുടെ തൃശൂര്‍ വെള്ളാനിക്കരയിലുള്ള കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ വെച്ച് കൊക്കോ സംസ്‌കരണത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കശുമാവ് കൊക്കോ വികസന കാര്യാലയത്തിന്റെ ധനസഹായത്തോടു കൂടിനടത്തുന്ന ഈ പരിശീലന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൊക്കോ കര്‍ഷകര്‍ക്കും സംരം‘കര്‍ക്കും അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ 0487 – 2438451, 2438452, 9539298831 എന്നീ ഫോണ്‍ നമ്പരുകളിലോ ccrp@kau.in എന്ന ഇ-മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Tuesday, 31st January 2023
Leave a Reply