Thursday, 12th December 2024

തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിഗ് സെന്റർ സിഡാക്കുമായി ചേർന്ന്  സൈബർ രംഗത്തെ  പുതിയ ട്രെന്റുകളും , കുറ്റകൃത്യങ്ങളും , എന്ന വിഷയത്തിൽ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നവംബർ അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം 2.30 നാണ് ലൈവ്. എല്ലാ പ്രേക്ഷകർക്കും മൃഗസംരക്ഷണ വകുപ്പ് മീഡിയാ ഡിവിഷൻ ഫേസ്ബുക്ക് പേജിലൂടെ തൽസമയം വീക്ഷിക്കാവുന്നതാണ്.

https://www.facebook.com/ahdmediadivision

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *