സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രിമിയം തുക ഒടുക്കുന്നതിനുളള സംവിധാനവും, പോളിസി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുളള സംവിധാനവും 2022 ഒക്‌ടോബര്‍ 20 മുതല്‍ എയിംസ് പോര്‍ട്ടലില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 1) വെകിട്ട് 5 മണിക്ക് സെക്രട്ടറിയേറ്റ് അനക്‌സ് 2-ലെ ലയം ഹാളില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
Tuesday, 3rd December 2024
Leave a Reply