മൃഗസംരക്ഷണ വകുപ്പും കേരള കർഷക സംഘവും സംയുക്തമായി എങ്ങനെ ഫാം തുടങ്ങാം എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകുന്നു. ഒക്ടോബർ 31 ന് രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ കൊല്ലം കൊട്ടിയം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് സെന്ററിൽ വെച്ചാണ് പരിശീലനം. പശു,ആട് , കോഴി, താറാവ്, കാട തുടങ്ങിയ ഫാം സംരംഭങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0474-2537300 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Tuesday, 30th May 2023
Leave a Reply