തിരുവനന്തപുരം ചെറ്റച്ചല്‍ ജഴ്‌സിഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റിലേക്ക് ഗുണമേന്മയുളള ഗോള്‍ഡന്‍ യെല്ലോ നിറത്തോടു കൂടിയതും സ്വീറ്റ് സ്‌മെല്‍ ഉളളതും പൂപ്പല്‍ രഹിതമായതും രണ്ട് മാസക്കാലത്തോളം നിശ്ചിത ഗുണമേന്മ പാലിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതുമായ മെയ്‌സ് സൈലേജ് ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907144318 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 30th May 2023
Leave a Reply