കൃഷിവകുപ്പ്മന്ത്രി നയിക്കുന്ന പ്രാദേശിക കാര്‍ഷിക വിലയിരുത്തല്‍ യജ്ഞം എന്ന കൃഷിദര്‍ശന്‍ പരിപാടി നാളെ മുതല്‍ 29 വരെ തൃശൂര്‍ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്കില്‍ തുടക്കം കുറിക്കുന്നു. പരിപാടിക്ക് മുന്നോടിയായി മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് എക്‌സിബിഷന്‍ ആരംഭിക്കും. 26 ന് ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ഒക്‌ടോബര്‍ 28 ന് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കും. കൃഷിമന്ത്രി പങ്കെടുക്കുന്ന ഭവനകൂട്ടായ്മ, കര്‍ഷക അദാലത്ത്, കൃഷികൂട്ടസംഗമം എന്നിവ തുടര്‍ന്ന് നടത്തപ്പെടുന്നു.
Thursday, 12th December 2024
Leave a Reply