Thursday, 12th December 2024

ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന വിഷയത്തിൽ കർഷകർക്ക് ബോധവൽക്കരണം നൽകുന്നു.ഒക്ടോബർ 27 , നവംബർ 3, 10, 17 എന്നീ തീയതികളിലായി തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിൽ വെച്ചാണ് ബോധവൽക്കരണം നൽകുന്നത്. ഒരു ബാച്ചിൽ 50 പേർക്ക് വീതമാണ് പ്രവേശനം. താൽപ്പര്യമുള്ളവർ 0471-2732918 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചോ അയക്കാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSdvTAF41yiwq-nOgqjqCK3z90O6Yy1mD47LLyN-R6gOsg8c_Q/viewform

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *