വെളളാനിക്കര ഹൈടെക് ഹോര്‍ട്ടികള്‍ച്ചര്‍ കൃത്യതാ കൃഷി കേന്ദ്രത്തില്‍ ഈ മാസം 17-ന് (ഒക്‌ടോബര്‍ 17) ഹൈടെക് പച്ചക്കറി തൈ ഉല്‍പ്പാദനവും പച്ചക്കറിവിളകളിലെ ഗ്രാഫ്റ്റിംഗും എന്ന വിഷയത്തില്‍ ഒരു ദിവസത്തെ പ്രവൃത്തി പരിചയ പരിശീലനം നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 25 പേര്‍ക്കാണ് അവസരം. കൂടുതല വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 0487 2371104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 2nd October 2023
Leave a Reply